Showing posts with label REAL PHOTO IN FB. Show all posts
Showing posts with label REAL PHOTO IN FB. Show all posts

REAL PHOTO IN FB



പ്രിയരെ ...ഇതൊര് അനുഭവ കഥയാണ്..കഴിഞ്ഞ ദിവസം എന്‍റെ സുഹ്യത്ത് പങ്കുവെച്ച ഒരു ദുരനുഭവം !!! Fb il പതിവായ് സ്വന്തം ഫോട്ടോയും ഫാമിലി ഫോട്ടോയും അപ്ലോഡ് ചെയ്യുമായിരുന്നു അവന്‍െറ പെങ്ങള്‍ ..അവളെ ഫോളോ ചെയ്ത് ആലപ്പുഴയിലെ ഒരു വിരുതന്‍ അവന്‍റെ പെങ്ങള്‍ ആഡ് ചെയ്യുന്ന ഫാമിലി ഫോട്ടായും അവളുടെ ഫോട്ടായും ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു !!! അവന്‍ മറ്റോര് പേരില്‍( ഒരു പെണ്ണിന്‍റെ കള്ളപേരില്‍ ) fb il തുടങ്ങിയ കള്ള അകൗണ്ട് വഴി ഈ ഫോട്ടോകള്‍ ആഡ് ചെയ്തു..ഇങ്ങനെ ആഡ് ചെയ്യുന്ന ജനുവിന്‍ ഫോട്ടോകള്‍ വഴി അവന്‍ മറ്റുള്ളവരുടെ വിശ്വാസം പിടിച്ച് പറ്റി ..സുഹ്യത്തുകളെ പറ്റിക്കനും സ്ത്രീകളോട് ചങ്ങാത്തംകൂടി അവരുടെ നബര്‍വാങ്ങാനും (സ്ത്രീകളാണെന്‍കില്‍ സ്ത്രീകള്‍ക്ക് നബര്‍ കൊടുക്കുമല്ലോ)മറ്റും ഈ അകൗണ്ട് ഉപയോഗിച്ചൂ!!! ഈ അകൗണ്ട് വഴി അവന്‍ ഒരുപാട് ആണുങ്ങളുമായ് മോശമായ രീതിയില്‍ സെക്സ് ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടൂ !!! പ്രൊഫെെല്‍ പിക്കില്‍ അവളുടെടെ ചിത്രമായിരുന്നതിനാല്‍ മറുഭാഗത്തെ ഇരകള്‍ സ്വപ്നം കണ്ട് രതിച്ച് മതിച്ചത് അവളുടെ മുഖം ഓര്‍ത്തിട്ടവണമല്ലോ !!! ? അങ്ങനെ കുരുക്കില്‍ വീണ ഒരു ഇര അവളെ അപ്രതീക്ഷിതമായ് കഴിഞ്ഞ ദിവസം റോഡില്‍ വെച്ച് കണ്ടു !!! അവനുമായ് സെക്സ് ചാറ്റ് ചെയ്ത കുട്ടി എന്ന നിലക്ക് അവന്‍ അവളെ പബ്ളിക്കില്‍ വെച്ച് മോശമായ രീതിയില്‍ സമീപിച്ച് സംസാരിച്ചു..മൊത്തം സീനായ്..സംഭവം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ ചുരുളഴിഞ്ഞത് !!! സുഹ്യത്തുകളെ ഒരുപക്ഷേ ഇപ്പോള്‍ നമ്മുടെ ഭാര്യമാരുടെയോ പെങ്ങന്‍മാരുടയോ ഫോട്ടോകള്‍ ഇതുപോലെ അരെന്‍കിലും ദുരുപയോഗം ചെയ്യുന്നുണ്ടാവാം !!! കേവലം ലെെക്ക് കിട്ടാന്‍ നമ്മള്‍ കാട്ടുന്ന ഫാമിലി ഫോട്ടോകള്‍ക്ക് അല്ലന്‍കില്‍ സത്രീളുടെ ചിത്രമുള്ള ഫോട്ടോകള്‍ക്ക് നമ്മള്‍ വലിയ വില കൊടുക്കേണ്ടിവരും നാളെ !!! നമ്മള്‍ ഫാമിലി അയിട്ട് ഒരു സ്ഥലത്ത് ഇരിക്കുബോള്‍ ഒരു അപരിചിതന്‍ നമ്മുടെ ഫോട്ടോ എടുക്കാന്‍ വന്നാല്‍ നമ്മള്‍ പ്രതികരിക്കില്ലേ ? അതുപോലതന്നയാണ് നമ്മളായിട്ട് fb il add ചെയ്യുന്ന പിക്ക് മറ്റൊരുത്തന്‍റെ അണ്ണാക്കില്‍ കൊണ്ട് വെക്കുന്നതും ..അവന്‍ അത് ദുരുപയോഗം ചെയ്യുന്നതും...ദയവ് ചെയ്ത് ആദ്യം നമ്മളെയും ശേഷം നമ്മുടെ ഭാര്യമാരെയും പെങ്ങന്‍മാരെയും വിലക്കുക....അല്ലന്‍കില്‍ മറ്റോരുത്തന്‍റെ കണ്ണിലെ കാമം നമ്മുടെ വീട്ടിലെ പെണ്ണിന്‍റെ മുഖം ഓര്‍ത്തിട്ടാവും...ദയവ് ചെയ്ത് ഈ വാര്‍ത്ത മറ്റുള്ളരിലേക്കും എത്തിക്കുമല്ലോ
---------------------

FB TIPS 1

FB TIPS For FB BEGINNERS ; —————- NOWADAYS FB IS AS A FRAUD’s BOOK.., So, 1- നേരിട്ടറിയാത്തവർക്കു REAL DETAILS കൊടുക്കരുത് ..., Jst...