GIRL SAFETY

രാത്രിയിൽ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സഹോദരിമാരുടെ അറിവിലേക്കായി വിലപ്പെട്ട ചില വിവരങ്ങള് . 
🆘🆘🆘🆘🆘🆘🆘🆘🆘
ഏതെങ്കിലും സാഹചര്യത്തിൽ ഒരു സ്ത്രീയെ പിൻതുടർന്ന് വന്ന അപരിചിതനായ ഒരു പുരുഷന് കൂടെ ലിഫ്റ്റിലേക്ക് കയറിയാൽ എന്ത് ചെയ്യും ? 
ലിഫ്റ്റിൽ കയറി എല്ലാ നിലകളിലേക്കുമുള്ള ബട്ടണ് അമര്ത്തുക . എല്ലാ നിലകളിലും നിർത്തുന്ന ലിഫ്റ്റിൽ അക്രമി ഒരു സാഹസത്തിന് മുതിരില്ല .
🆘🆘🆘🆘🆘🆘🆘🆘🆘
വീട്ടില് തനിച്ചുള്ളപ്പോൾ ഒരു അക്രമി വന്നാല് എന്ത് ചെയ്യും ?
ഉടന് കിച്ചണിലേക്ക് ഓടുക
അവിടെ മുളകുപൊടിയും കത്തിയും പാത്രങ്ങളുമെല്ലാം നിങ്ങളുടെ രക്ഷക്കായി ഉപയോഗിക്കാം . പാത്രങ്ങൾ എറിഞ്ഞു തകര്ത്തു ശബ്ദമുണ്ടാക്കുന്നത് പോലും അക്രമിയെ അസ്വസ്ഥനാക്കും
🆘🆘🆘🆘🆘🆘🆘🆘🆘
രാത്രി തനിയെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യേണ്ടി വന്നാല് എന്ത് ചെയ്യും ?
കയറുന്നതിന് മുമ്പേ അതിന്റെ നമ്പര് നോട്ട് ചെയ്യുക . കയറിയ ഉടനെ ബന്ധുക്കളെയോ കൂട്ടുകാരെയോ വിളിച്ച് ഡ്രൈവര്കേൾക്കുന്ന തരത്തില് വണ്ടിയുടെ നമ്പരും മറ്റും കൈമാറുക . ആരും ഫോണ് എടുത്തില്ലെങ്കിലും വെറുതെ പറഞ്ഞ്‌ അഭിനയിക്കുക . തന്നെ കുറിച്ചുള്ള വിവരം മറ്റൊരാള്ക്ക് അറിയാം എന്ന് മനസ്സിലായാൽ അയാള് ഒരു സാഹസത്തിന് മുതിരില്ല .
🆘🆘🆘🆘🆘🆘🆘🆘🆘
രാത്രിയിൽ എവിടെയെങ്കിലും ഒറ്റപ്പെട്ട് പോയാല് വല്ല കടകളിലോ വീടുകളിലോ അഭയം തേടുക .
കടകള് അടച്ചിട്ടുണ്ടെങ്കിൽ ATM സെൻററിൽ കയറുക അവിടെ കാമറ ഉള്ളത് അറിയുന്നവർ അക്രമത്തിന് മുതിരില്ല

No comments:

Post a Comment

FB TIPS 1

FB TIPS For FB BEGINNERS ; —————- NOWADAYS FB IS AS A FRAUD’s BOOK.., So, 1- നേരിട്ടറിയാത്തവർക്കു REAL DETAILS കൊടുക്കരുത് ..., Jst...